Weekend Offer details നോക്കാം.
View OfferExisting Customer list ഉണ്ടോ?
Customer നമ്പറുകൾ നിങ്ങളുടെ കൈയിൽ ഉണ്ട്. Offer വന്നാൽ അവരിലേക്ക് എത്തിക്കാൻ ഇന്നും Status മാത്രം ആണോ?
Customer list select ചെയ്ത് Offers, Updates, Reminders WhatsApp വഴി ഒരുമിച്ച് അയക്കാം — Image, Video, PDF, Buttons ഉൾപ്പെടുത്തി. Replies, Follow-up, Campaign status എന്നിവ DGFlow-ൽ organised ആയി manage ചെയ്യാം.
Pricing നോക്കാം
Status മാത്രം ഇട്ടാൽ എല്ലാവരും കാണില്ല.
Offer നല്ലതാണെങ്കിലും Customers കണ്ടില്ലെങ്കിൽ കാര്യമില്ല.
നിങ്ങളുടെ Business-ൽ ഇങ്ങനെ ഉപയോഗിക്കാം.
Customers-ന് അയക്കാവുന്ന ചില real examples.
New Collection എത്തിയിട്ടുണ്ട്.
LocationAdmissions open. Details brochure-ൽ കാണാം.
Quick ReplyNew Stock എത്തിയിട്ടുണ്ട്. Availability ചോദിക്കാം.
CallExisting Customers-നെ Offers, Updates അല്ലെങ്കിൽ Reminders വഴി വീണ്ടും reach ചെയ്യേണ്ട പല Businesses-നും ഇത് ഉപയോഗിക്കാം.
Jewellery · Furniture · Electronics · Salon · Clinic · Gym · Restaurant · Automobile · Home Appliances · Training Centre · Local RetailBusiness type പറയൂ. Bulk Broadcasting നിങ്ങളുടെ business-ൽ എങ്ങനെ ഉപയോഗിക്കാം എന്ന് Digi Smart AI explain ചെയ്യും.
ഇവ example visuals ആണ്. Buttons / actions ലഭിക്കുന്നത് Template type, Meta support എന്നിവ അനുസരിച്ച് മാറാം.
Message അയച്ചിട്ട് guess ചെയ്യേണ്ട.
Message ആര്‍ക്ക് അയച്ചു, ആര്‍ക്ക് എത്തി, ആര് കണ്ടു, എവിടെയാണ് fail ആയത് — Campaign status DGFlow-ൽ check ചെയ്യാം.
Report visibility കൊണ്ട് follow-up ചെയ്യേണ്ട Customers ആരെന്ന് കൂടുതൽ clear ആയി മനസ്സിലാക്കാം.
DGFlow എങ്ങനെ work ചെയ്യുന്നു എന്ന് Demo-യിൽ കാണാം.
Customer list select ചെയ്യുന്നതിൽ നിന്ന് Campaign send ചെയ്യുന്നതും Report കാണുന്നതും വരെ business-side flow Demo-യിൽ നോക്കാം.
Demo കണ്ടു. ഇനി നിങ്ങളുടെ Business-ൽ ഇത് എങ്ങനെ fit ആകും എന്ന് അറിയണോ?
Normal WhatsApp അല്ല. ഇത് WhatsApp API ആണ്.
Business DGFlow ആണ് ഉപയോഗിക്കുന്നത്. Customer-ന് Message normal WhatsApp-ൽ ലഭിക്കും; അവർ WhatsApp-ൽ reply ചെയ്താൽ ആ conversation DGFlow-ൽ manage ചെയ്യാം.
Setup-നായി dedicated number വേണം. നിലവിലെ WhatsApp number ഉപയോഗിക്കണമെങ്കിൽ setup തുടങ്ങുന്നതിന് മുമ്പ് Digi Smart team check ചെയ്ത് clear ആയി പറയാം.
Software login മാത്രം അല്ല — Setup മുതൽ use ചെയ്യുന്നത് വരെ support.
Plan active ആയിരിക്കുമ്പോൾ DGFlow ഉപയോഗിക്കുമ്പോൾ വരുന്ന usage / technical doubts-ന് Digi Smart support ലഭിക്കും.
Price clear ആയി നോക്കാം.
Platform plan, setup charge, Meta charges — ഓരോന്നും വേർതിരിച്ച്.
One-time Setup ₹5,000
- Monthly platform/service plan
- GST included
- Meta messaging charges separate where applicable
₹5,000 Setup charge ഇല്ല
- Yearly platform/service plan
- GST included
- Meta messaging charges separate where applicable
Business Portfolio setup/creation assistance, WhatsApp API onboarding, required Meta configuration, business verification setup/support, initial DGFlow setup.
അല്ല. Digi Smart onboarding-നായി proper Business Website വേണം. Website ഇല്ലെങ്കിൽ separate charge-ൽ build/setup ചെയ്ത് തരാം.
Business type, use case, expected usage പറഞ്ഞാൽ minimum useful option മനസ്സിലാക്കാൻ സഹായിക്കാം.
Official WhatsApp setup-ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
Setup ചെയ്യുന്നതിന് മുമ്പ് പ്രധാന rules എല്ലാം clear ആയി പറഞ്ഞുതരും.
Meta policies follow ചെയ്യണം.
Offers, Updates, Reminders പോലുള്ള Business-initiated Messages Meta-approved Template ഉപയോഗിച്ചാണ് അയക്കുന്നത്. ഒരു Template approve ആയാൽ അത് വീണ്ടും ഉപയോഗിക്കാം; ഓരോ send-നും പുതിയ approval വേണ്ട.
Customer permission / opt-in important ആണ്.
“Number ഒരിക്കലും block ആവില്ല” എന്ന guarantee നൽകാനാവില്ല.
Common questions — setup ചെയ്യുന്നതിന് മുമ്പ്.
Setup, pricing, number, Templates, replies, support — ഏറ്റവും കൂടുതൽ ചോദിക്കുന്ന കാര്യങ്ങൾ.
DGFlow എന്താണ് / ഇത് എന്തിനാണ്?
Existing Customer list ഉപയോഗിച്ച് Offers, Updates, Images, Videos, Reminders തുടങ്ങിയ WhatsApp Campaigns organised ആയി അയയ്ക്കാനും replies, Contacts, Message status Report എന്നിവ manage ചെയ്യാനും ഉപയോഗിക്കുന്ന business-side platform ആണ് DGFlow.
Setup തുടങ്ങാൻ എന്തൊക്കെ വേണം?
DGFlow setup തുടങ്ങാൻ GST അല്ലെങ്കിൽ MSME / Udyam document, proper Business Website, Meta Business Portfolio എന്നിവ വേണം. Website അല്ലെങ്കിൽ Meta Business Portfolio ready അല്ലെങ്കിൽ Digi Smart setup ചെയ്യാൻ help ചെയ്യും. Website creation separate charge ആണ്.
Setup complete ആകാൻ എത്ര സമയം എടുക്കും?
Website, documents, Business details, required access എല്ലാം ready ആണെങ്കിൽ സാധാരണ 24–48 hours. Website അല്ലെങ്കിൽ മറ്റ് required setup കൂടി Digi Smart ചെയ്യേണ്ടി വന്നാൽ സാധാരണ 2–5 working days. Meta verification / review delay ഉണ്ടെങ്കിൽ timeline മാറാം.
ഇത് normal WhatsApp പോലെ ഉപയോഗിക്കാമോ? Dedicated number വേണോ?
ഇത് normal WhatsApp App പോലെ ഉപയോഗിക്കുന്നതല്ല. Business side-ൽ DGFlow ആണ് ഉപയോഗിക്കുന്നത്; Customer-ന് Message normal WhatsApp-ൽ ലഭിക്കും. ഈ setup-നായി dedicated number വേണം. നിലവിലെ WhatsApp number ഉപയോഗിക്കണമെങ്കിൽ setup തുടങ്ങുന്നതിന് മുമ്പ് Digi Smart team check ചെയ്ത് clear ആയി പറയാം.
Customer reply ചെയ്താൽ എവിടെയാണ് കാണുന്നത്?
Customer അവരുടെ WhatsApp-ൽ reply ചെയ്യും. നിങ്ങളുടെ ഭാഗത്ത് ആ conversation DGFlow-ൽ കാണാനും manage ചെയ്യാനും കഴിയും.
Text മാത്രം ആണോ? Image / Video / PDF / Location / Buttons ഉപയോഗിക്കാമോ?
Text മാത്രം അല്ല. Supported Template / Message format അനുസരിച്ച് Image, Video, Document/PDF, Location അയയ്ക്കാം. Call / Quick Reply പോലുള്ള Buttons, Product / Media cards, Forms തുടങ്ങിയ options Meta support അനുസരിച്ച് ലഭിക്കാം. Customer Name പോലുള്ള details ഉപയോഗിച്ച് personalise ചെയ്യാനും കഴിയും.
Monthly / Yearly charge structure എങ്ങനെ?
Monthly ₹1,499 platform/service fee ആണ്; Monthly plan-ൽ ₹5,000 one-time setup ഉണ്ട്. Yearly ₹14,999 plan-ൽ ₹5,000 setup charge waived ആണ്. Meta messaging charges ബാധകമായിടത്ത് separate ആണ്; Website creation ആവശ്യമെങ്കിൽ അതും separate charge ആണ്.
Support ലഭിക്കുമോ?
Plan active ആയിരിക്കുമ്പോൾ DGFlow ഉപയോഗിക്കുമ്പോൾ വരുന്ന usage / technical doubts-ന് support ലഭിക്കും. Poster design, Video creation, Chatbot, advanced automation പോലുള്ള additional services ആവശ്യമായാൽ separate charge വരാം.
Bulk Broadcasting, setup, documents, number, pricing — നിങ്ങളുടെ doubt നേരിട്ട് ചോദിക്കാം.
നിങ്ങളുടെ Business-ന് WhatsApp Broadcasting എങ്ങനെ fit ആകും?
Business type, customer list, send ചെയ്യേണ്ട offers/updates എന്നിവ പറയൂ. Digi Smart AI relevant setup മനസ്സിലാക്കാൻ സഹായിക്കും.